Peer teaching weekly report
9/3/21
സ്ഥിതവൈദ്യുതി എന്ന യൂണിറ്റിലെ മിന്നൽ രക്ഷാചാലകം എന്ന ടോപ്പിക്ക് ആയിരുന്നു ഇന്ന് ക്ലാസ് എടുത്തത്. ആക്ടിവിറ്റി മോഡലിൽ മലയാളം മീഡിയത്തിൽ ആയിരുന്നു ക്ലാസ് എടുത്തത്. നിത്യജീവിതത്തിലെ ഉദാഹരണങ്ങൾ ക്ലാസിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
10/3/21
രാസമാറ്റങ്ങൾ എന്ന കെമിസ്ട്രി യൂണിറ്റിൽ നിന്നും ഭൗതികമാറ്റം എന്ന ടോപ്പിക്ക് ആണെന്ന് ക്ലാസ് എടുത്തത്. Concept attainment model കൂടെയാണ് ക്ലാസെടുത്തത്. Concept attainment model എല്ലാ ഫേസ് ലൂടെ കടന്നു പോയാണ് ക്ലാസ്എ ടുത്തത്
12/3/21
രാസമാറ്റങ്ങൾ എന്ന യൂണിറ്റിൽ നിന്നും രാസമാറ്റം എന്ന ടോപ്പിക്കൽ ആണ് ഇന്ന് എടുത്തത്. കോൺസെപ്റ്റ് attainment മോഡലിൽ മലയാളം മീഡിയത്തിൽ ആയിരുന്നു ക്ലാസ് എടുത്തത്. പോസിറ്റീവ് നെഗറ്റീവ് ഉദാഹരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. എല്ലാ ഫെയ്സ് യിലൂടെയും കടന്നുപോകുന്നതിന് കഴിഞ്ഞു. കുട്ടികൾ സജീവമായി പങ്കെടുത്തു
12/3/21
എട്ടാം ക്ലാസിലെ രാസമാറ്റങ്ങൾ എന്ന യൂണിറ്റിൽ നിന്നും താപ രാസ പ്രവർത്തനങ്ങൾ എന്ന ടോപ്പിക്ക് ആണെടുത്തത്. ആക്ടിവിറ്റി മോഡലിൽ മലയാളം മീഡിയത്തിൽ ആയിരുന്നു ക്ലാസ് എടുത്തത്. സൗഹൃദ സംഭാഷണത്തിലൂടെ ആയിരുന്നു ക്ലാസ് ആരംഭിച്ചത്. പഠനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ശരിയായ ശബ്ദക്രമീകരണ പാലിച്ചു
15/3/21
രാസമാറ്റങ്ങൾ എന്ന യൂണിറ്റിലെ പ്രകാശ രാസപ്രവർത്തനങ്ങൾ എന്ന ടോപ്പിക്ക് ആയിരുന്നു ക്ലാസ് എടുത്തത്. എൻക്വയറി ട്രെയിനിങ് മോഡലായിരുന്നു മലയാളം മീഡിയത്തിൽ ക്ലാസ് എടുത്തത്. പുതിയ മോഡൽ ക്ലാസ് എടുത്തത് കുട്ടികളിൽ താല്പര്യം വർദ്ധിച്ചു.
16/3/21
രാസമാറ്റങ്ങൾ എന്ന യൂണിറ്റിൽ നിന്നും വൈദ്യുത രാസപ്രവർത്തനങ്ങൾ ആയിരുന്നു ക്ലാസ് എടുത്തത് ആക്ടിവിറ്റി മോഡലിൽ മലയാളം മീഡിയത്തിൽ ആയിരുന്നു ക്ലാസ് എടുത്തത്. സൗഹൃദ സംഭാഷണത്തിലൂടെയാണ് ക്ലാസ് ആരംഭിച്ചത്കുട്ടികൾ സജീവമായി പ്രവർത്തനങ്ങളിൽ പങ്കെടുത്തു
Comments
Post a Comment