School teaching weekly report

 22/2/21- monday

Topic : plastic

Unit: fibres and plastic

Std:8 c

 ലെസ്സൺ പ്ലാൻ അനുസരിച്ചായിരുന്നു ഇന്ന് ക്ലാസ് എടുത്തത്. തന്നിരിക്കുന്ന സമയത്തിനുള്ളിൽ ക്ലാസ് എടുക്കുവാൻ ആയി കഴിഞ്ഞു. പഠനപ്രക്രിയയിൽ സ്ലൈഡുകൾ പവർ പോയിന്റ് പ്രെസെൻസേഷൻ ആക്ടിവിറ്റി കാർഡുകൾ എന്നിവ തയ്യാറാക്കി. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

23/02/21-Tuesday

Unit:fibres and plastic

Topic: Thermo plastic and thermosetting plastic 

 സമയബന്ധിതമായ ക്ലാസ്സ് എടുക്കുന്നതിന് കഴിഞ്ഞു. പാഠപുസ്തകത്തിനു അപ്പുറമായി അധിക വിവരങ്ങൾ നൽകി. മനസ്സിലാകാത്ത പാഠഭാഗങ്ങൾ വീണ്ടും കുട്ടികൾക്ക് പറഞ്ഞ് നൽകി

24/02/21:Wednesday

Unit: fibres and plastic

Topic' : pollution due to plastic

 കുട്ടികളോട് സൗഹൃദ സംഭാഷണത്തിലൂടെയാണ് ക്ലാസ്സ് പുരോഗമിച്ചത്. പഠനപ്രക്രിയക്കായി സ്ലൈഡുകൾ പവർ പോയിന്റ് സെൻസേഷൻ എന്നിവ തയ്യാറാക്കി. പ്രയാസമേറിയ ഭാഗങ്ങൾ വീണ്ടും പറഞ്ഞു നൽകി. സമയബന്ധിതമായി ക്ലാസ് എടുക്കുന്നതിന് കഴിഞ്ഞു

25/02/21: Thursday

Unit:static electricity

Topic: electrification

 പഠനപ്രക്രിയയ്ക്കായി സ്ലൈഡുകൾ പവർ പോയിന്റ് എന്നിവ തയ്യാറാക്കി. പുതിയ മോഡൽ കുട്ടികളിൽ താൽപര്യം വർദ്ധിച്ചു.

26/02/21: Friday

Unit:static electricity

Topic:electric charge

 സൗഹൃദ സംഭാഷണത്തിലൂടെയാണ് ക്ലാസ് ആരംഭിച്ചത് ശബ്ദക്രമീകരണ സമയക്രമീകരണം പാലിക്കുന്നതിന് കഴിഞ്ഞു. കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു പഠന പ്രവർത്തനങ്ങൾക്കായി സ്ലൈഡുകൾ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി 


Comments

Popular Posts