Peer teaching weekly report

 22/2/21

 ഏട്ടാമത്തെ ദിവസമായിരുന്നു ഇന്ന്. സ്ഥിതവൈദ്യുതി എന്ന അധ്യായത്തിലെ കപ്പാസിറ്റർ എന്ന ടോപ്പിക്ക് ആയിരുന്നു ക്ലാസ്സിൽ ആയി തിരഞ്ഞെടുത്തത്. മലയാളം മീഡിയത്തിൽ ആയിരുന്നു ക്ലാസ് എടുത്തത്. ലെസ്സൺപ്ലാൻ അനുസൃതമായി ആയിരുന്നു ക്ലാസുകൾ എടുത്തത്. പഠനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നതിന് കഴിഞ്ഞു.

23/2/21

 ഇന്നത്തെ ക്ലാസ്സിലെ തിരഞ്ഞെടുത്ത സ്ഥിതവൈദ്യുതി എന്ന യൂണിറ്റിലെ വൈദ്യുതചാർജ് വിതരണം എന്ന ടോപ്പിക്ക് ആയിരുന്നു. ആക്ടിവിറ്റി മോഡലായിരുന്നു ക്ലാസ് എടുത്തത്. മലയാളം മീഡിയത്തിൽ ആയിരുന്നു ക്ലാസ് എടുത്തത്. നിത്യജീവിതത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലാസെടുത്തത് .

Comments

Popular Posts