Peer teaching weekly report
1/2/21 പിയർ ടീച്ചിംഗ് ഒന്നാമത്തെ ദിവസമായിരുന്നു ഇന്ന്. ഇന്നത്തെ ക്ലാസ്സിൽ ആയി തിരഞ്ഞെടുത്തത് എട്ടാം ക്ലാസിലെ ബേസിക് സയൻസ് രണ്ടാം ഭാഗത്തിലെ 13 അധ്യായമായ കാന്തികത എന്ന പാഠമാണ്. സൗഹൃദ സംഭാഷണത്തിൽ കൂടിയായിരുന്നു ക്ലാസ് ആരംഭിച്ചത്. കുട്ടികൾക്ക് പ്രയോജനമാകുന്ന പ്രവർത്തനങ്ങളായിരുന്നു ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുട്ടികൾ സജീവമായി പങ്കെടുക്കുകയും ക്ലാസ് നന്നായി എടുക്കാനും കഴിഞ്ഞു
2/2/21 ഇന്ന് രണ്ടാം ദിവസം ആയിരുന്നു.ഇന്നത്തെ ക്ലാസ് ആയി തിരഞ്ഞെടുത്തത് എട്ടാം ക്ലാസിലെ ബേസിക് സയൻസ് രണ്ടാം ഭാഗത്തിലെ കാന്തികത എന്ന പാഠമാണ്. ഇതിലെ കാന്തികമണ്ഡലം കാന്തിക ഫ്ലക്സ് സാന്ദ്രത എന്ന ടോപ്പിക്ക് ആണ് പഠിപ്പിച്ചത്. ഇന്നത്തെ ക്ലാസ് നല്ലരീതിയിൽ എടുക്കുന്നതിനായി കഴിഞ്ഞു. ശബ്ദക്രമീകരണ സംസാരരീതിയും കൃത്യമായി നൽകുന്നതിന് കഴിഞ്ഞു.
3/2/21
ഇന്നു മൂന്നാം ദിവസം ആയിരുന്നു. കാന്തികത എന്ന യൂണിറ്റിലെ കാന്തിക പ്രേരണം എന്ന ടോപ്പിക്ക് ആണ് ക്ലാസ് എടുത്തത്. കുട്ടികളോട് സൗഹൃദ സംഭാഷണത്തിലൂടെയാണ് ക്ലാസ് ആരംഭിച്ചത്. കുട്ടികൾക്കാവശ്യമായ പ്രവർത്തനം നൽകുന്നതിനും എല്ലാ കുട്ടികൾക്കും കേൾക്കുന്ന രീതിയിലും ക്ലാസ്സ് എടുക്കുന്നതിന് കഴിഞ്ഞു
4/2/21
ഇന്ന് നാലാം ദിവസം ആയിരുന്നു. കാന്തിക പ്രേരണം പച്ചിരുമ്പിലും ഉരുക്കിലും എന്നതായിരുന്ന ടോപ്പിക്ക്. പ്രവർത്തനങ്ങളിലൂടെ വ്യക്തമായി ക്ലാസ്സ് എടുക്കുന്നതിന് കഴിഞ്ഞു
5/2/21
അഞ്ചാം ദിവസമായിരുന്നു ഇന്ന്. കാന്തിക ന് യൂണിറ്റിലെ പെർമിയ ബിലിറ്റി എന്ന ടോപ്പിക്ക് ആണ് ക്ലാസ് എടുത്തത്. കുട്ടികൾ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു പഠിച്ച് ഭാഗങ്ങളെ ഓർത്തെടുക്കുന്നത് കുട്ടികൾക്ക് കഴിഞ്ഞു. ശബ്ദക്രമീകരണ സമയം എന്നിവ പാലിക്കുന്നതിന് കഴിഞ്ഞു
Comments
Post a Comment