Peer teaching weekly report

 11/2/21

 പിയർ ടീച്ചിംഗ്ആ റാമത്തെ ദിവസം ആയിരുന്നു. കാന്തികത എന്ന പാഠത്തിലെ വൈദ്യുതകാന്തം എന്ന ടോപ്പിക്ക് ആണ് എടുത്തത്. സൗഹൃദ സംഭാഷണത്തിലൂടെയാണ് ക്ലാസ് ആരംഭിച്ചത്. പ്രവർത്തനങ്ങളിലൂടെയാണ് ക്ലാസ് പുരോഗമിച്ചത്. കുട്ടികൾ സജീവമായി പങ്കെടുത്തു ക്ലാസ് നന്നായി എടുക്കുന്നതിന് കഴിഞ്ഞു

12/2/21

 ഇന്ന് ഏഴാമത്തെ ദിവസം ആയിരുന്നു. സ്ഥിതവൈദ്യുതി എന്ന യൂണിറ്റിലെ സ്ഥിത വൈദ്യുത പ്രേരണം എന്ന ടോപ്പിക്ക് ആണ് ക്ലാസ് എടുത്തത്. പാഠഭാഗത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകുന്നതിന് കഴിഞ്ഞു.


Comments

Popular Posts